പി എം ആര്‍ഷോയും എസ്‌എഫ്‌ഐ മുന്‍ നേതാവ് കെ വിദ്യയും വിവാഹിതരായി.


സിപിഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവും എസ്‌എഫ്‌ഐ മുൻ സംസ്ഥാന സെക്രട്ടറിയുമായ പി എം ആർഷോയും കെ വിദ്യയും വിവാഹിതരായി.

തൃക്കരിപ്പൂർ രജിസ്ട്രാർ ഓഫീസില്‍ ഇന്ന് രാവിലെ 11 മണിക്കായിരുന്നു വിവാഹം.അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത് .

തൃക്കരിപ്പൂർ സ്വദേശിനിയായ വിദ്യ കാലടി സംസ്‌കൃത സർവകലാശാലയിലെ പിഎച്ച്‌ഡി വിദ്യാർഥിനിയാണ്.
പാലക്കാട് കാഞ്ഞിരപ്പുഴ സ്വദേശിയാണ് ആർഷോ. എറണാകുളം മഹാരാജാസ് കോളജിലെ ആർക്കിയോളജി പി ജി വിദ്യാർഥിയായിരുന്ന ആർഷോ പിന്നീട് പഠനം മതിയാക്കുകയായിരുന്നു.

Previous Post Next Post