ഫിഫ ലോകകപ്പ് 2026: ഘാനയെ പരാജയപ്പെടുത്തി നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി ക്രൊയേഷ്യ.

ഫിഫലോകകപ്പ് 2026 ഗ്രൂപ്പ്എല്ലിലെനിർണ്ണായകമായപോരാട്ടത്തില്‍കരുത്തരായഘാനയെഒന്നിനെതിരെരണ്ടുഗോളുകള്‍ക്ക് തകർത്ത ക്രൊയേഷ്യ നോക്കൗട്ട് ഘട്ടത്തിലേക്ക് പ്രവേശിച്ചു . ഫിലാഡല്‍ഫിയയില്‍ നട ന്ന കളി യില്‍ വിജയിച്ചു ഗ്രൂപ്പി ല്‍ ഇംഗ്ലണ്ടിന് പിന്നിലായി രണ്ടാം സ്ഥാനക്കാരായാണ് ടീം റൗണ്ട് ഓഫ് 32 യോഗ്യത നേടിയത് .കളിയുടെ 31ആംമിനുട്ടില്‍പീറ്റർ സൂസിക്കിലൂടെക്രൊയേഷ്യയാണ്മുന്നിലെത്തിയത്. എന്നാല്‍രണ്ടാംപകുതിയില്‍ഘാന തിരിച്ചടിച്ചു. കളിയുടെ 73ആംമിനുട്ടില്‍ ഏണസ്റ്റ് ന്യൂവാമയില്‍എടുത്തഫ്രീകിക്ക് ഡെറിക് ലക്കാസെൻ ക്രൊയേഷ്യയുടെഗോള്‍വലയില്‍എത്തിച്ചു. നോക്കൗട്ട് യോഗ്യതഉറപ്പിക്കാൻജയംഅനിവാര്യമായക്രൊയേഷ്യതുടർന്ന്ഘാനയുടെഗോള്‍മുഖത്തേയ്ക്ക്തുടർച്ചയായ ആക്രമണങ്ങള്‍ആണ്അഴിച്ചുവിട്ടത്.അതിനുഅധികംവൈകാതെഫലംലഭിച്ചു. 83ആംമിനുട്ടില്‍ ലൂക്കാ മോഡ്രിക് എടുത്ത് കൊർണർകിക്ക്മികച്ചൊരുഹെഡറിലൂടെ നിക്കോള വ്ലാസിക് ഘാനയുടെവലയിലെത്തിച്ചു. മത്സരത്തില്‍പരാജയപ്പെട്ടെങ്കിലുംഗ്രൂപ്പിലെമൂന്നാംസ്ഥാനക്കാരായഘാനയും നോക്കൗട്ട് യോഗ്യതനേടി.
Previous Post Next Post