മുൻചാമ്പ്യന്മാരായ ഉറുഗ്വേയെ ലോകകപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തില്‍ സമനിലയില്‍ തളച്ച് സൗദി അറേബ്യ. മിയാമിയില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി പിരിഞ്ഞു.മത്സരത്തിന്റെ ആദ്യ പകുതിയില്‍ മികച്ചമുന്നേറ്റങ്ങളുമായിതിളങ്ങിയ സൗദി അറേബ്യയാണ്ആദ്യംസ്കോർചെയ്തത്. കളിയുടെ 41-ാം മിനുറ്റില്‍ പ്രതിരോധ താരം അബ്ദുല്ല അല്‍ അമ്രി നേടിയ ഗോളിലൂടെ സൗദി മുന്നിലെത്തി.കോർണർകിക്കില്‍നിന്നുംലഭിച്ചപന്ത്താരംഗോള്‍വലയിലേക്ക്നിറയൊഴിക്കുകയായിരുന്നു.എന്നാല്‍രണ്ടാംപകുതിയില്‍കളിയുടെഗതിതന്നെമാറി. നിരന്തരമായആക്രമണങ്ങളിലൂടെ ഉറുഗ്വേ സൗദിയുടെ പെനാല്‍റ്റി ബോക്സിനുള്ളില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചു. ഫെഡറിക്കോ വാല്‍വെർഡെയുടെ നേതൃത്വത്തില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും സൗദി ഗോള്‍കീപ്പർ മുഹമ്മദ് അല്‍-ഒവൈസ് മികച്ച സേവുകളിലൂടെ ടീമിനെ രക്ഷിച്ചു.എന്നാല്‍കളിയുടെ 80-ാം മിനിറ്റില്‍ ഉറുഗ്വേ സമനില പിടിച്ചു. സൗദി പ്രതിരോധത്തെതകർത്ത് മാക്സി അറൗഹോ iതിരളിയുടെവലകുലുക്കി. പിന്നാലെ വിജയഗോളിനായി ഇരുടീമുകളും ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഫിഫ ലോകകപ്പ് 2026: ഉറുഗ്വേയെ സമനിലയില്‍ തളച്ച് സൗദി അറേബ്യ.
Malayala Shabdam News
0