CBSE 12th Result: സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാൻ ഈ വെബ്സൈറ്റുകള്‍

ഈ വർഷത്തെ സിബിഎസ്‌ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു (CBSE 12 Results 2026). 85.20 ശതമാനമാണ് വിജയം.
ഫെബ്രുവരി 17 മുതല്‍ ഏപ്രില്‍ 10 വരെയായിരുന്നു പ്ലസ് ടു പരീക്ഷ നടന്നത്.


സിബിഎസ്‌ഇ പ്ലസ് ടു ഫലം ഔദ്യോഗിക വെബ്സൈറ്റുകള്‍

cbse.gov.in
results.cbse.nic.in
സിബിഎസ്‌ഇ പ്ലസ് ടു ഫലം മൊബൈല്‍ ആപ്പുകള്‍

DigiLocker
UMANG App
സിബിഎസ്‌ഇ പ്ലസ് ടു ഫലം അറിയാൻ മറ്റ് വഴികള്‍

SMS service
IVRS (Interactive Voice Response System)
Previous Post Next Post