ബംഗാളിൽ തകർന്നടിഞ്ഞ് തൃണമൂൽ,മമത ബാനർജി തോറ്റു.


പശ്ചിമ ബംഗാളിൽ കനത്ത തിരിച്ചടി നേരിട്ട് മമത ബാനർജി സർക്കാർ. സംസ്ഥാനത്ത് നാലാം തവണയും ഭരണം പിടിക്കാൻ മോഹിച്ച മമതയ്ക്ക് ബിജെപിയുടെ മുന്നേറ്റം കനത്ത പ്രഹരമായി. 2021ൽ 215 സീറ്റുകളിൽ വിജയിച്ച വൻ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.

 കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലാം തവണയും ഭരണത്തിലേറാൻ ഒരുങ്ങിയ മമത ബാനർജിക്ക് കനത്ത തിരിച്ചടിയായിരിക്കുകയാണ് ബിജെപിയുടെ മുന്നേറ്റം. മമത നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസിന് ഭരണം നഷ്ടപ്പെട്ടതിന് പുറമേ, സീറ്റെണ്ണവും കൂപ്പുകൂത്തിയത് തോൽവിയുടെ ആഘാതം ഇരട്ടിയാക്കി. സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരവും അഴിമതി ആരോപണങ്ങളും അടക്കം ശരിവെക്കുന്നതാണ് തെരഞ്ഞെടുപ്പ്

Previous Post Next Post