ഐപിഎല് 2026 സീസണിലെആദ്യ ക്വാളിഫയറില് ഇന്ന്സീസണിലെആദ്യരണ്ടുസ്ഥാനക്കാരായറോയല്ചലഞ്ചേഴ്സ്ബെംഗളൂരുവുംഗുജറാത്ത് ടൈറ്റൻസും പരസ്പരം ഏറ്റു മുട്ടും . ധർമ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തില് ഇന്ന് രാത്രി നടക്കുന്ന മത്സരത്തില് വിജയിക്കുന്നവർ ഫൈനലിലേക്ക് നേരിട്ട് പ്രവേശിക്കും . അതേസമയം തോക്കുന്ന ടീമിന് ഇനിയും ഏറെ കടമ്പകള് കടക്കേണ്ടി വരും കലാശ പോരാട്ടത്തിന് യോഗ്യത നേടാൻ .ആരാധകർകൂടുതലുംഉണ്ടാവുകനിലവിലെചാമ്പ്യന്മാരായറോയല്ചലഞ്ചേഴ്സ് ബെംഗളൂരുവിനുതന്നെയാണ്. ടീമിന്റെപ്രധാനകരുത്ത്മികച്ചബാറ്റിംഗ്നിരതന്നെയാണ്. വിരാട് കോഹ്ലി, നായകൻ രജത് പതിദാർ, ടിം ഡേവിഡ് എന്നിവരുടെ സാന്നിധ്യം അവസാന ഓവർവരെ ആക്രമണാത്മക ബാറ്റിംഗ് നടത്താൻഅവരെസഹായിക്കുന്നു. അതേസമയംനായകൻ ശുഭ്മാൻ ഗില്, സായ് സുദർശൻ, ജോസ് ബട്ട്ലർ എന്നിവർഅടങ്ങുന്നഗുജറാത്ത്ബാറ്റിംഗ്നിറയുംഒട്ടുംമോശമല്ല.
ഫൈനലിലേക്കുള്ള ഷോര്ട്ട്കട്ട്! റോയല് ചലഞ്ചേഴ്സ് ബെംഗളൂരുവും ഗുജറാത്ത് ടൈറ്റൻസും ഇന്ന് ധര്മ്മശാലയില് നേര്ക്കുനേര്.
Malayala Shabdam News
0