മാത്യു കുഴല്‍നാടനെതിരെ മുസ്ലിം ലീഗിന്റെ പ്രതിഷേധം. ഫ്ലക്‌സില്‍ നിന്നും മാത്യുകുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റി.
ഫ്ലക്സ് കത്തിച്ചും പ്രതിഷേധിച്ചു. ഫ്ലക്‌സ് ബോര്‍ഡില്‍ കുഴല്‍നാടനെ കൂടാതെ പി കെ കുഞ്ഞാലിക്കുട്ടിയുടെയും രമേശ് ചെന്നിത്തലയുടേയും വി ഡി സതീശന്റെയും ചിത്രങ്ങളുണ്ടായിരുന്നു. ഇവര്‍ ഇനി നാടുനയിക്കട്ടെ എന്നായിരുന്നു ബോര്‍ഡിലുണ്ടായിരുന്നത്. ഇതില്‍ നിന്ന് മാത്യു കുഴല്‍നാടന്റെ ചിത്രം വെട്ടിമാറ്റിയായിരുന്നു പ്രതിഷേധം.