കെഎസ്‌ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര ജൂണ്‍ 15 മുതല്‍; മന്ത്രിസാഭാ യോഗത്തില്‍ ആദ്യ തീരുമാനം.

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സർക്കാർ നല്‍കിയ അഞ്ച് ഗ്യാരണ്ടികളില്‍ രണ്ടെണ്ണം നടപ്പാക്കിയെന്ന് മുഖ്യമന്ത്രി വിഡി സതീശൻ.കെഎസ്‌ആർടിസി ബസില്‍ ജൂണ്‍ 15 മുതല്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആദ്യത്തെ മന്ത്രിസാഭാ യോഗത്തിലാണ് തീരുമാനം. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Previous Post Next Post