നിര്യാതനായി
പത്തനാട്: കമ്മ്യൂണിസ്റ്റ് പാർട്ടി ആദ്യകാല നേതാവും മോട്ടോർ തൊഴിലാളി യൂണിയൻ(CITU) മുൻ ജില്ലാ സെക്രട്ടറിയുമായിരുന്ന ഇലഞ്ഞിപ്പുറത്ത് . പി. ഗോപാല കൃഷ്ണപിള്ള (96 ) നിര്യാതനായി . സംസ്കാരം 30/4/2026 വ്യാഴം, 8 മണിക്ക് മൃതശരീരം പത്തനാട്ടു ഭവനത്തിൽ കൊണ്ടുവരും 3 മണിക്ക് വീട്ടു വളപ്പിൽ സംസ ക്കാരം. ഭാര്യ വടവാതൂർ അറയ്ക്കൽ പറമ്പിൽ കെ.പി. സരസ്വതിയമ്മ, മക്കൾ. മിനി ശ്രീകുമാർ , അനിൽ സ്വാതി (CPM വിജയപുരം പഞ്ചായത്തംഗം) അശോക് USA, മരുമക്കൾ പരേതനായ ശ്രീകുമാർ ആനാരിൽ, അമ്പിളി കണ്ടംങ്കരി .
Contact no 9446578067
Anil swathy