ഹോർമുസ് തുറക്കൽ പ്രധാന ഉപാധി -മധ്യസ്ഥ ചർച്ചകൾ പാകിസ്ഥാനിൽ. പരാജയപ്പെട്ടാൽ കടുത്ത നടപടിയെന്ന് ട്രംപ്.


ഇറാൻ സംഘവുമായി ചർച്ചകൾ നടത്തി പാക്കിസ്ഥാൻ പ്രധാനമന്ത്രി.വലിയ വിട്ടുവീഴ്ചകൾ ഇരു രാജ്യങ്ങളും സ്വീകരിക്കേണ്ടതായി വരും. അല്ലാത്തപക്ഷം സമാധാനം പുലരാൻ സാധ്യത കുറവായിരിക്കും. ചർച്ച പരാജയപ്പെട്ടാൽ ശക്തമായ നടപടികൾ നേരിടേണ്ടിവരുമെന്ന് ട്ര0പ്.ഹോർമുസ് തുറക്കുന്നതിൽ കടുംപിടുത്തം തുടർന്നാൽ സമാധാനചർച്ചകൾ വിഫലമാവാനാണ് സാധ്യതയുള്ളത്.

Previous Post Next Post