സർക്കാർ ഉത്തരവും ചട്ടങ്ങളും കാറ്റിൽ പറത്തി അട്ടിമറിയിൽ സ്പോർട്സ് ക്വോട്ടയിൽ പൊലീസ് ഇൻസ്പെക്ടർമാരായി നേരിട്ടു നിയമനം ലഭിച്ച സിപിഎം അനുഭാവികളായ 2 ബോഡി ബിൽഡർമാരിൽ ഒരാൾ വൈദ്യപരിശോധനയിൽ പരാജയപ്പെട്ടു. എറണാകുളം വടുതല സ്വദേശി ചിത്തിരേഷ് നടേശനു "ഫ്ലാറ്റ് ഫൂട്ട്" ആണെന്നു വൈദ്യപരിശോധനയിൽ കണ്ടെത്തി.ചിത്തിരേഷിനൊപ്പം നിയമനം നേടിയ കണ്ണൂർ സ്വദേശിയായ ഷിനു ചൊവ്വ നേരത്തേ ശാരീരികക്ഷമതാ പരിശോധനയിൽ പരാജയപ്പെട്ടിരുന്നെങ്കിലും വൈദ്യപരിശോധനയിൽ കടന്നുകൂടുകയായിരുന്നു.
ബോഡി ബിൽഡർമാരുടെ പൊലീസ് നിയമനം-വൈദ്യപരിശോധയിൽ തോറ്റ് ചിത്തിരേഷ്.
Malayala Shabdam News
0