ഇറാനുമായുള്ള സമാധാന ചർച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെ ലോകത്തെ നടുക്കുന്ന കടുത്ത പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്.ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും തടയാനും ഉപരോധിക്കാനും യുഎസ് നാവികസേനയ്ക്ക് ട്രംപ് ഉത്തരവ് നല്‍കി. ഇറാൻ നിയമവിരുദ്ധമായി ഈടാക്കുന്ന ടോള്‍ നല്‍കുന്ന ഒരു കപ്പലിനെയും അന്താരാഷ്ട്ര സമുദ്ര അതിർത്തിയിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ട്രംപ് തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെ വ്യക്തമാക്കി. ഇറാന്‍റെ ഈ നടപടി ആഗോളതലത്തിലുള്ള ഭീഷണിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടുക്കുന്ന പ്രഖ്യാപനവുമായി ട്രംപ്, കപ്പലുകള്‍ ഇനി അമേരിക്ക തടയും,യുഎസ് നേവി ഇറങ്ങുന്നു!!
Malayala Shabdam News
0