കൊച്ചിയിൽ യുവാവിനെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി!


കൊച്ചിയിൽ പച്ചാളത്ത് യുവാവിനെ സുഹൃത്തിൻ്റ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

പച്ചാളം സ്വദേശി ആൽ ജൂഡ് ആണ് മരിച്ചത്.

സിനോജ് എന്ന ആൽ ജൂഡിൻ്റെ വീട്ടിലാണ് ഇയാള മരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവം കൊലപാതകമാണോ എന്നാണ് പൊലിസ് സംശയിക്കുന്നത്.

ഇരുവരുമടങ്ങുന്ന സംഘം ഇന്നലെ രാത്രി മദ്യപിച്ചിരുന്നു.
Previous Post Next Post