മണർകാട് - ബീഫ് ഇറച്ചിക്ക് അഞ്ഞൂറ് രൂപ ഒറ്റയടിക്ക് കൂട്ടിയ തിരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസിൻ്റെയും ജനങ്ങളുടെ ശക്തമായ പ്രതിക്ഷേധത്തേ തുടർന്ന് യുദാ മീറ്റ് അടച്ച് പൂട്ടി.

കോട്ടയം : മണർകാട് - ബീഫ് ഇറച്ചിക്ക് അഞ്ഞൂറ്  രൂപ ഒറ്റയടിക്ക് കൂട്ടിയ തിരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസിൻ്റെയും ജനങ്ങളുടെ ശക്തമായ പ്രതിക്ഷേധത്തേ തുടർന്ന് യുദാ മീറ്റ് അടച്ച് പൂട്ടി.

മറ്റ് കടകളിൽ എല്ലാം 500 രൂപക്ക് ബീഫിന് വിലയുള്ളപ്പോഴാണ് ഇവർ 500 രൂപ വീതം ഈടാക്കിയത്.

നാട്ടുകാരും കടക്കാരും തമ്മിൽ വാക്ക് തർക്കം ഉണ്ടായപ്പോൾ പോലീസ് എത്തി കട അടപ്പിക്കുകയായൊരുന്നു.
Previous Post Next Post