ആലപ്പുഴ തുറവൂർ താലൂക് ആശുപത്രിയിൽ തീപിടുത്തം!

ആലപ്പുഴ : ആലപ്പുഴ തുറവൂർ താലൂക് ആശുപത്രിയിൽ തീപിടുത്തം. മരുന്നുകൾ സൂക്ഷിച്ച ഗോഡൗണിൽ ആണ്‌ തീപിടുത്തം ഉണ്ടായത്.താലൂക് ആശുപത്രി കെട്ടിടത്തിന്റെ മൂന്നാം നിലയിൽ ആണ് തീപിടുത്തം സംഭവിച്ചത്.തീ അണയ്ക്കാൻ തീവ്ര ശ്രെമം നടക്കുന്നു.കാരണം വ്യക്തമല്ല നിലവിൽ. വലിയ രീതിയിലാണ് പുക ഉയരുന്നത്.
Previous Post Next Post