കാൽനടയാത്രക്കാരൻ ബസ് തട്ടി മരിച്ചു!

പാലാ :പൂവരണി പള്ളിക്ക് സമീപം ബസിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു പൂവരണി പ്പാപ്പള്ളിൽ രഘുവാണ് മരിച്ചത് ഇന്ന് വൈകിട്ട് 4.10 ഓടെയാണ് പാലായിൽ നിന്നും പൊൻകുന്നത്തേയ്ക്ക് പോയ നിരപ്പേൽ ബസ്സിടിച്ച് മരിച്ചത്
Previous Post Next Post