സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം പ്രെഖ്യാപിച്ചു.സിബിഎസ്‌ഇയുടെ ഔദ്യോഗിക സൈറ്റുകളില്‍ ഫലം ലഭ്യമാകും.results.cbse.nic.in, cbse.gov.in എന്നീ സൈറ്റുകളിലായിരിക്കും ഫലം ലഭ്യമാകുക. ഉമംഗ് ആപ്പ് വഴിയും ഫലം അറിയാനാകും. 7738299899 എന്ന നമ്പറിലേക്ക് റോള്‍ നമ്പറും ജനനതീയതിയും അയച്ചാല്‍ മെസേജ് ആയും ഫലം ലഭിക്കും.
മേയ് 15ന് രണ്ടാം ഘട്ട പരീക്ഷകള്‍ ആരംഭിക്കുന്നതിനാല്‍ ആദ്യ ഘട്ട പരീക്ഷാഫലം ഇന്ന് പ്രഖ്യാപിച്ചത്ഏ.കദേശം 25 ലക്ഷം വിദ്യാര്‍ഥികള്‍ ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് 11 വരെ നടന്ന പരീക്ഷയില്‍ പങ്കെടുത്തു.