കഠിന ചൂട് മാനസികാരോഗ്യത്തെ തകർക്കും; ശ്രദ്ധിച്ചില്ലെങ്കിൽ ഒട്ടേറെ രോഗങ്ങൾ.

  • ശരീര താപനില 40 ഡിഗ്രി സെൽഷ്യസ് കടക്കുമ്പോൾ ആന്തരികാവയവങ്ങളുടെ പ്രവർത്തനം മിനിറ്റുകൾക്കുള്ളിൽ തകരാറിലാകാം.

  • അതിശക്തമായ ചൂട് മനുഷ്യശരീരത്തെയും മാനസികാരോഗ്യത്തെയും ഒരുപോലെ ബാധിക്കുന്നു. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ  കണക്കുകൾ പ്രകാരം, 1901ന് ശേഷം ഇന്ത്യ രേഖപ്പെടുത്തിയ ഏറ്റവും ചൂടേറിയ വർഷങ്ങളിൽ ഒന്നായിരുന്നു 2025. ആഗോളതലത്തിൽ കഴിഞ്ഞ 11 വർഷങ്ങൾ ചരിത്രത്തിലെതന്നെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ കാലയളവാണിത്. 2026 ഫെബ്രുവരിയിൽ ഡൽഹിയിൽ താപനില സാധാരണയേക്കാൾ 7.2 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നു. കെട്ടിടങ്ങളും കോൺക്രീറ്റ് റോഡുകളും പകൽ സമയത്തെ ചൂട് ആഗിരണം ചെയ്യുകയും രാത്രിയിൽ അത് പുറത്തുവിടുകയും ചെയ്യുന്നത് നഗരങ്ങളിലെ രാത്രികാല താപനില വർധിപ്പിക്കുന്നു. ഇത് ശരീരത്തെ സാരമായി ബാധിക്കുന്നു.

Previous Post Next Post