75–ാം വയസ്സിൽ തലകുത്തി യോഗ, സംവിധായകൻ ഭദ്രന്റെ ചിത്രങ്ങൾ പങ്കുവച്ച് മകൾ

സംവിധായകൻ ഭദ്രന്റെ യോഗാഭ്യാസം ഫ്രെയിമിലാക്കി മകൾ ആംലി മാട്ടേൽ. ഭദ്രൻ യോഗ്യ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ ആരാധകർക്കായി മകൾ പങ്കുവയ്ക്കുകയായിരുന്നു.രസകരമായ അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. ‘സാധാരണ അപ്പൻമാർ 75 വയസ്സ് ഒക്കെ ആകുമ്പോൾ വിശ്രമിക്കും. പക്ഷേ, എന്റെ അപ്പൻ ചെയ്യുന്നത് ശീർഷാസനമാണ്’ എന്നായിരുന്നു മകൾ ആംലിയുടെ പ്രതികരണം. സ്ഫടികം’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയ സംവിധായകനാണ് ഭദ്രൻ.
Previous Post Next Post