നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള വോട്ടിങ് പുരോഗമിക്കുന്നു. രാവിലെ ആറര മുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയാണ് സംസ്ഥാനത്തെ പല ബൂത്തുകളിലും.
സംസ്ഥാനത്തെ പോളിംഗ് രാവിലെ 10.00 ന് 16.23 %
തിരുവനന്തപുരം - 16.25
കൊല്ലം -16
പത്തനംതിട്ട - 16.58
ആലപ്പുഴ - 16.85
കോട്ടയം - 16.3
ഇടുക്കി - 15
എറണാകുളം - 17.8
തൃശൂർ - 16.82
പാലക്കാട് - 16.53
മലപ്പുറം - 15.39
കോഴിക്കോട് - 15.84
വയനാട് - 15
കണ്ണൂർ - 15.65
കാസർഗോഡ് - 15