Home കേരളത്തില്‍ ചെറിയപെരുന്നാള്‍ നാളെ Malayala Shabdam News March 19, 2026 0 കേരളത്തില്‍ ചെറിയപെരുന്നാള്‍ വെള്ളിയാഴ്ച. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ മാസപ്പിറവി ദൃശ്യമായതിനാല്‍ നാളെ (വെള്ളിയാഴ്ച) ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.