താള മേളങ്ങളോടെ ഒരു പടിയിറക്കം, കോട്ടയം റെയിൽവേ പോലിസിൽ നിന്നും 33 വർഷത്തെ പോലിസ് സർവ്വീസിനു ശേഷം SHO റെജി പി ജോസഫ് ഇന്നലെ വിരമിച്ചു, സഹ പ്രവർത്തകർ അവരുടെ സ്നേഹം പ്രകടിപ്പിച്ചത് ഇങ്ങനെ..

കോട്ടയം: കോട്ടയം റെയിൽവേ പോലിസിൽ നിന്നും 33 വർഷത്തെ പോലിസ് സർവ്വീസിനു ശേഷം SHO റെജി പി ജോസഫ് ഇന്നലെ പടിയിറങ്ങി .ഇന്നലെ 4 മണിക്ക് കോട്ടയം റെയിൽവ്വേ പോലിസിൽ നിന്നും തന്റെ സർവ്വീസ് ജീവിതത്തിലെ അവസാനത്തെ അവസാന സലൂട്ടും നൽകി അദേഹം അതി രം പുഴയിലുള്ള വീട്ടിലേക്ക് പോകവേ ..മറ്റം കവലയിൽ നിന്നും ചെണ്ടമേളത്തിന്റെ അകമ്പടിയോടെ പൂക്കൾ വിതറി വീട്ടിലെത്തിയപ്പോൾ വെടിക്കെട്ടോടെ തന്റെ സഹപ്രവർത്തകർ അദ്ദേഹത്തെ സഹധർമ്മണിയെ എൽപ്പിച്ചു
Previous Post Next Post