ബിന്ദു സെബാസ്റ്റ്യന്‍ കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്


 കോട്ടയം: ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായി തലനാട് ഡിവിഷനില്‍നിന്നുള്ള ബിന്ദു സെബാസ്റ്റ്യന്‍ തിരഞ്ഞെടുക്കപ്പെട്ടു. ശനിയാഴ്ച ഉച്ചകഴിഞ്ഞു  നടന്ന തെരഞ്ഞെടുപ്പില്‍ ബിന്ദു സെബാസ്റ്റ്യന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി കുറിച്ചി ഡിവിഷന്‍ പ്രതിനിധി സുമ ടീച്ചര്‍ക്ക് ഏഴു വോട്ടുമാണ് ലഭിച്ചത്. പ്രസിഡന്റ് ജോഷി ഫിലിപ്പ് വൈസ് പ്രസിഡന്റിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

Previous Post Next Post