വിജയപുരം ​ഗ്രാമപഞ്ചായത്ത് വടവാതൂർ വാർഡിൽ മിന്നും വിജയം നേടി അനിൽ സ്വാതി

വിജയപുരം ​ഗ്രാമപഞ്ചായത്ത് വടവാതൂർ വാർഡിൽ മിന്നും വിജയം നേടി അനിൽ സ്വാതി


 വടവാതൂർ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന വാശിയേറിയ പോരാട്ടത്തിൽ വിജയപുരം ​ഗ്രാമപ്പഞ്ചായത്ത് വടവാതൂർ വാർഡിൽ ഉജ്ജ്വല വിജയം നേടിയിരിക്കുകയാണ് അനിൽ സ്വാതി. 463 വോട്ടുകൾ നേടിയ അനിൽ എതിർ സ്ഥാനാർത്ഥിയെ ബഹുദൂരം പിന്നിലാക്കിയാണ് ഈ വിജയം നേടിയത്. പഞ്ചായത്തിൽ ആകെ യുഡിഎഫ് അനുകൂല തരം​ഗം വീശിയടിച്ചപ്പോഴും തന്റെ വാർഡിൽ മികച്ച വിജയം നേടിയത് അനിലിന്റെ ജനസമ്മതിയുടെ ഉദാഹരണമാണ്.   സ്വാതി എന്ന കേറ്ററിങ് ബ്രാൻഡിന്റെ ഉടമ കൂടിയാണ് അനിൽ.

മികച്ച കേറ്ററിങ് സ്ഥാപനത്തിനുള്ള മലയാള ശബ്ദം എക്സലൻസ് പുരസ്കാരം രണ്ടുതവണ നേടിയ വ്യക്തിയാണ് അനിൽ സ്വാതി

Previous Post Next Post