ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റ്; ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസുവിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്‌തു.

ശബരിമല സ്വർണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റ്. ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എൻ. വാസുവിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്‌തു.


കട്ടിളപ്പാളിയിലെ സ്വർണ മോഷണക്കേസിലാണ് അറസ്റ്റ്. കട്ടിളപ്പാളി ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് നൽകി യത് എൻ.വാസുവിൻ്റെ ശിപാർശയിലാണെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ

Previous Post Next Post