ദേ അച്ചായനെത്തി, മണർകാട്ടും...!; അച്ചായൻസ് ​ഗോൾഡിന്റെ മുപ്പത്തിനാലാമത് ഷോറൂം മണർകാട് വരുന്നു; നാളെ വൈകുന്നേരം 6 മണിക്ക് ടോണി അച്ചായനൊപ്പം പ്രശസ്ത സിനിമാതാരം ഭാവനയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കുന്നു; ഭാ​ഗ്യശാലികളായ 10 പേർക്ക് പതിനായിരം രൂപ സമ്മാനവും

 

കോട്ടയം : കോട്ടയംകാർക്ക് പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത മുഖമാണ് ടോണി വർക്കിച്ചന്റെത്. അച്ചായൻസ് ​ഗോൾഡ് എന്ന സ്വർണവ്യാപാര രം​ഗത്തെ ബ്രാന്റിന്റെ ഉടമസ്ഥൻ എന്നതിലുപരി തികഞ്ഞ മനുഷ്യസ്നേഹിയും സാമൂഹ്യപ്രവർത്തകനും ആയി ജനമനസ്സുകളിൽ ഇടം നേടിയ വ്യക്തിത്വമാണ് ടോണി വർക്കിച്ചൻ.




ടോണി വർക്കിച്ചന്റെ നേതൃപാടവത്തിൽ മറ്റൊരു നാഴികക്കല്ലു കൂടി പിന്നിടുകയാണ് അച്ചായൻസ് ​ഗോൾഡ്. വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ മ​ദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ സ്വർണവ്യാപാരസ്ഥാപനമായി അച്ചായൻസ് ​ഗോൾഡിനെ മാറ്റി എടുക്കാൻ ടോണി വർക്കിച്ചന് കഴിഞ്ഞു. ഇപ്പോൾ ഇതാ തങ്ങളുടെ സ്ഥാപനത്തിന്റെ മുപ്പത്തിനാലാമത് ഷോറൂം കോട്ടയം മണർകാട്, പാറയിൽ ആർക്കേഡിൽ പ്രവർത്തനം ആരംഭിക്കുന്നു. ഈ മാസം 23ന് (ഞായറാഴ്ച) വൈകുന്നേരം 6 മണിക്ക് ടോണി വർക്കിച്ചനും പ്രശസ്ത സിനിമാ താരം ഭാവനയും ചേർന്ന് ഉദ്ഘാടനം നിർവഹിക്കും. 




ഉദ്​ഘാടനത്തോടനുബന്ധിച്ച് 10 ഭാ​ഗ്യശാലികൾക്ക് പതിനായിരം രൂപ വീതം സമ്മാനവും ടോണി വർക്കിച്ചൻ വിതരണം ചെയ്യുന്നുണ്ട്. 




അച്ചായൻസ് ​ഗോൾഡിൽ നിന്നും ലഭിക്കുന്ന മികച്ച സേവനങ്ങൾ ഇനി മണർകാട്ടും ലഭ്യമാകുമെന്ന് ഉറപ്പു നൽകിയ ടോണി വർക്കിച്ചൻ അദ്ദേഹത്തെയും പ്രസ്ഥാനത്തെയും പിന്താങ്ങുന്ന എല്ലാ നാട്ടുകാരെയും ഉദ്ഘാടനദിവസം പാമ്പാടിയിലേക്ക് ക്ഷണിക്കുന്നതായി  പറഞ്ഞു.

Previous Post Next Post