ഹണി ട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കേസ് ഒരു പ്രതി കൂടി അറസ്റ്റിൽ.ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ ഹണി ട്രാപ്പിൽ പെടുത്തി 64 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയായ അലൻ തോമസ് (വയസ്സ് 27) എന്നയാളെ ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ ശ്രീജിത്തി T.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം (16.10.2025 തീയതി) അറസ്റ്റ് ചെയ്ത് ബഹു. കോടതി മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പോലീസ് സ്റ്റേഷനില്‍ 03.04.2025 തീയതി കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്.
ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിൽ ഹണി ട്രാപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കേസ് ഒരു പ്രതി കൂടി അറസ്റ്റിൽ.
Malayala Shabdam News
0