കേരളപ്പിറവി ദിനത്തിൽ കോട്ടയം നഗരത്തെ ഇളക്കിമറിക്കാൻ വേടൻ എത്തുന്നു


 കോട്ടയം : കോട്ടയം നഗരത്തെ ഇളക്കിമറിക്കാൻ ആട്ടും പാട്ടുമായി വേടനും ജാസിയും ഗ്രബ്രിയും.


കേരളപ്പിറവി ദിനമായ നവംബർ 1ന് നാഗമ്പടം സ്റ്റേഡിയത്തിൽ നടക്കുന്ന “ഇരവ്'” സംഗീതനിശയിൽ പങ്കെടുക്കാനാണ് മൂവരും കോട്ടയത്ത് എത്തുന്നത്.


ഗായകനും സംഗീത സംവിധായകനുമായ ജാസി ഗിഫ്റ്റ്, ഹിപ് ഹോപ് ആർട്ടിസ്റ്റ് ഗബ്രി റാപ്പർ വേടൻ എന്നിവർ ഒന്നിക്കുന്ന പരിപാടി. വൈകിട്ട് 6 മുതൽ 9 വരെയാണ് പരിപാടി.

Previous Post Next Post