വാകത്താനം ഞാലിയാകുഴിയിൽ കോഴിക്കടയ്ക്കുള്ളിൽ വയോധികൻ്റെ മൃതദേഹം

വാകത്താനം: ഞാലിയാകുഴിയിൽ കോഴിക്കടയ്ക്കുള്ളിൽ വയോധികൻ്റെ മൃതദേഹം 

ഞാലിയാകുഴി പ്രോഗ്രസീവ് ലൈബ്രറിക്ക് എതിർവശത്തുള്ള കോഴിക്കടയ്ക്കുള്ളിൽ അണ് വയോധികൻ മരിച്ചനിലയിൽ... കാണപ്പെട്ടത് അറ്റാക്ക് ആണ് മരണകാരണം
ഞാലിയാകുഴി പാറക്കുളംസ്വദേശി സജിയാണ് (70)(സ്വാമി അപ്പച്ചൻ )മരിച്ചത്.എന്നാണ് അറിയാൻ സാധിച്ചത് അദ്ധേഹം പതിവായി അവിടെ വന്നിരിക്കാറുണ്ടായിരുന്നു.
Previous Post Next Post