കോട്ടയം ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി

കോട്ടയം ആർപ്പൂക്കരയിൽ അസ്ഥികൂടം കണ്ടെത്തി
ഗാന്ധിനഗർ എസ് എം ഇ സ്കൂളിന് പിന്നിലെ മൈതാനത്തിന് സമീപമാണ് അസ്ഥികൂടം കാണപ്പെട്ടത്. 

മൈതാനത്ത് ഫുട്ബോൾ കളിക്കാൻ എത്തിയ വിദ്യാർത്ഥികളാണ് ആദ്യം അസ്ഥികൂടം കണ്ടത്. പൊലീസിൽ വിവരമറിയിച്ചതിനെത്തുടർന്ന് ഫോറൻസിക് വിദഗ്ധര അടക്കം സ്ഥലത്ത് പരിശോധന നടക്കുന്നു.

Previous Post Next Post