എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ യൂത്ത് മൂവ്മെന്റ് സെക്രട്ടറി എം എസ് സുമോദ് നിര്യാതനായി

കോട്ടയം :എസ്എൻഡിപി യോഗം കോട്ടയം യൂണിയൻ യൂത്ത് മൂവ്മെന്റ് യൂണിയൻ സമിതിയുടെ സെക്രട്ടറി മറുതാ പറമ്പിൽ വീട്ടിൽ എം എസ് സുമോദ് നിര്യാതനായി

 പെട്ടെന്നുണ്ടായ നെഞ്ചുവേദനയെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷികുവാൻ സാധിച്ചില്ല

 ഭൗതികശരീരം ഇപ്പോൾ കോട്ടയം കാരിത്താസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
Previous Post Next Post