തിരുവാതുക്കല്‍ ജംഗ്ഷനില്‍ 17.08.2025 തീയതി പുലര്‍ച്ചെ 01.15 മണിയോടെ ആനന്ദമന്ദിരം ബേക്കേഴ്സ് എന്ന സ്ഥാപനത്തിന്റെ പുറകുവശത്തെ കതകിന്റെ പൂട്ട് പൊളിച്ച് മോഷണശ്രമം നടത്തിയ പ്രതി ബാലന്‍ @ പളനി സ്വാമി age 59/25 S/O രംഗന്‍ കൈലാസ് പറമ്പില്‍, ഒലവക്കോട്, പാലക്കാട് നോര്‍ത്ത് എന്നയാളെ കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി മോഷണക്കേസുകളില്‍ പ്രതിയായിട്ടുള്ള ഇയാള്‍ക്കെതിരെ ഗാന്ധിനഗര്‍ സ്റ്റേഷനില്‍ മോഷണക്കേസ് നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി
കടയുടെ പൂട്ട് തകര്‍ത്ത് മോഷണ ശ്രമം പ്രതി പിടിയില്‍.
Malayala Shabdam News
0