കോട്ടയം : കോട്ടയം റെഡ്ക്രോസ് സൊസൈറ്റിയുടെ കോട്ടയം താലൂക്ക് യൂണിയന് ഇനി പുതിയ ഭാരവാഹികൾ. യൂണിയൻ ചെയർമാനായി ശ്രീ മോഹൻ ദാസിനെയും സെക്രട്ടറിയായി ശ്രീ ജെയിംസിനെയും തെരഞ്ഞെടുത്തു. ഇവരോടൊപ്പം 11 അംഗ കമ്മിറ്റിയും തെരഞ്ഞെടുക്കപ്പെട്ടു. മെഡിക്കൽ ക്യാമ്പുകളും സന്നദ്ധസേവന പ്രവർത്തനങ്ങൾ ഉൾപ്പടെ ശ്രദ്ധേയമായ വിവിധ പ്രവർത്തനങ്ങൾ കാഴ്ചവെയ്ക്കുന്ന കോട്ടയം താലൂക്ക് മാതൃകാപരമയ പ്രവർത്തനത്തിന് പ്രശംസ നേടിയുള്ള യൂണിയനാണ്.