റെഡ്ക്രോസ്സ് നടത്തുന്ന നഴ്സിങ് കെയർ സർട്ടിഫിക്കറ്റ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു
Malayala Shabdam News0
ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി കേരള ബ്രാഞ്ച് നടത്തിവരുന്ന ഡിസാസ്റ്റർ മാനേജ്മെന്റ്, നഴ്സിംഗ് കെയർ സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തിയതി 15 ഓഗസ്റ്റ് 2025.