നിലമ്പൂരിന്റെ ഹൃദയത്തില്‍ ഷൗക്കത്ത്, 10,000 ലീഡ് പിന്നിട്ട് യു‍ഡിഎഫ്


 മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയമുറപ്പിച്ച് യുഡിഎഫ്. 


എൽഡിഎഫ് - 47705

 യുഡിഎഫ് - 58208

രമേശ് ചെന്നിത്തല: ''കഴിഞ്ഞ രണ്ട് തവണയും എല്‍ഡിഎഫ് വിജയിച്ച സീറ്റാണ് നിലമ്പൂര്‍. ഇത് ശക്തമായ ഭരണ വിരുദ്ധ വികാരമാണ്. അതിശക്തമായ ജനവികാരത്തിന്റെ കുത്തൊഴുക്കാണ് അവിടെ കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് ഒഴിയണം. ഇടതു മുന്നണി സര്‍ക്കാര്‍ കേവലം ഒരു കാവല്‍ മന്ത്രിസഭയായി എന്നതാണ് സത്യം. ഇത് സെമി ഫൈനലായിരുന്നു. അതില്‍ ഞങ്ങള്‍ വിജയിച്ചു. ഇനി ഫൈനലാണ്. ''

Previous Post Next Post