പുതുപ്പള്ളി പള്ളി പെരുന്നാളിനോടനുബന്ധിച്ചു ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റിയുടെ പ്രഥമ ശ്രുശ്രൂഷാ കൗണ്ടറിന്റെ ഉദ്ഘാടനം നിർവഹിച്ചു

പുതുപ്പള്ളി പള്ളി പെരുന്നാളിനോടനുബന്ധിച്ചു ഇന്ത്യൻ റെഡ് ക്രോസ്സ് സൊസൈറ്റി എല്ലാ വർഷവും നടത്തി വരുന്ന പ്രഥമ ശ്രുശ്രൂഷാ കൗണ്ടറിന്റെ ഉദ്ഘാടനം പള്ളി വികാരി ഡോ. വർഗ്ഗീസ് വർഗ്ഗീസ് അച്ചൻ നിർവഹിച്ചു. റെഡ് ക്രോസ്സ് കോട്ടയം ജില്ലാ ചെയർമാൻ ശ്രീ. ജോബി തോമസ്, കോട്ടയം താലൂക്ക് ചെയർമാൻ ശ്രീ. വി. എ. മോഹൻദാസ്, താലൂക്ക് കമ്മിറ്റി അംഗങ്ങളായ ബിജു. പി. കുര്യൻ, ജെയിംസ് വർക്കി, മോഹൻ വർഗ്ഗീസ്, സി. ഐ. ജോർജ്ജ് കുട്ടി, രാജീവ്‌. എം. ആർ, പുതുപ്പള്ളി പള്ളി ട്രസ്റ്റി ജോൺ നെല്ലിശ്ശേരി എന്നിവർ സന്നിഹിതരായിരുന്നു.
Previous Post Next Post