കൊമേഴ്സ് പഠിച്ചതിനുശേഷം അതിരുകൾ ഇല്ലാത്ത ഉയരങ്ങളിലെത്താൻ ഒരു കോഴ്സ് പഠിക്കണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? ഇന്ത്യയിലും വിദേശത്തുമുള്ള മുൻനിര മൾട്ടി നാഷണൽ കമ്പനികളിൽ ജോലി ചെയ്യാൻ ആഗ്രഹമുണ്ടോ? എന്നാൽ ഇത്തരം സ്ഥാപനങ്ങൾ ഒന്നും കേവലം ഒരു കൊമേഴ്സ് ഡിഗ്രിമാത്രം ഉള്ളവരെയല്ല തിരയുന്നത്. മറിച്ച് Trained ആയിട്ടുള്ള, Skilled ആയിട്ടുള്ള Globally Certified ആയിട്ടുള്ള പ്രൊഫഷണലുകളെയാണ് നോക്കുന്നത്. അതിൽ ഒരാളായി മാറി നിങ്ങളുടെ ആഗ്രഹം പൂർത്തീകരിക്കുവാൻ സഹായിക്കുന്ന ഒരു ഇന്റർനാഷണൽ കോഴ്സ് ആണ് CIAP-Certified International Accounting Proffessional. വെറും ഒരു സർട്ടിഫിക്കറ്റ് കോഴ്സ് അല്ല ഇത് മറിച്ച് നല്ല കരിയർ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയിട്ടുള്ള പ്രോഗ്രാമാണിത്. വെറും ആറ് മാസം കൊണ്ട് പൂർത്തിയാക്കാവുന്ന ഈ കോഴ്സിൽ തിയറി പേപ്പറോ കാണാതെ പഠിക്കലോ മാത്രമല്ല പകരം CIAP യിൽ പ്രധാനമായും പ്രാക്ടിക്കൽ സെക്ഷൻ ആണുള്ളത്. ഒരു ലോക ജോലി കമ്പോളത്തിലേക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാൻ നിങ്ങളെ ഇത് പ്രാപ്തമാക്കുന്നു. CIAP പ്രോഗ്രാം ഡെവലപ്പ് ചെയ്തിരിക്കുന്നത് യു.കെയിലെ അക്കൗണ്ടിങ് ബോഡിയായ IAB (Institute of Accounting & Book keepers) ആണ്. ഇന്ത്യയിൽ ഈ കോഴ്സ് വിദ്യാർത്ഥികളിലേക്കെത്തിക്കുന്നത് Veranda Logic എന്ന പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പാണ്.
ഇന്ത്യൻ ഗവൺമെന്റിന്റെ NSDC സർട്ടിഫിക്കേഷനും ഈ കോഴ്സിനുണ്ട്. ഒരു കോഴ്സ് പഠിപ്പിച്ച് നിങ്ങളെ പറഞ്ഞയക്കുന്നതിലുപരി ലോജിക്, നിങ്ങളുടെ വളർച്ച, ഭാവി, കരിയർ എന്നിവ കൂടി ഉറപ്പ് വരുത്തുന്നു. അതിരുകൾ ഇല്ലാത്ത അവസരങ്ങൾ ആണ് ഈ കോഴ്സ് പൂർത്തിയാക്കിയാൽ വിദ്യാർത്ഥികൾക്ക് ലഭിയ്ക്കുക.
ഇന്ത്യയിലും വിദേശത്തും നിരവധി തൊഴിലവസരങ്ങൾ സ്വന്തമാക്കാൻ ഈ കോഴ്സ് അനുയോജ്യമാണ്. NSDC യുടെ പ്രോത്സാഹനത്താൽ നൽകപ്പെടുന്ന കോഴ്സായതിനാൽ വിദ്യാഭ്യാസ ലോൺ പല ബാങ്കുകളും നൽകുന്നുണ്ട്. ഒരു ശരാശരി ജീവിത നിലവാരത്തിൽനിന്നും മാറി ഉയർന്ന ശമ്പളത്തിൽ വലിയ ഉയരങ്ങളിൽ എത്തിപ്പിടിക്കാൻ CIAP കോഴ്സ് സഹായിക്കും.
കൊമേഴ്സ് ബിരുദം പൂർത്തിയാക്കിയവർക്കും അല്ലെങ്കിൽ ഡിഗ്രി രണ്ടാം വർഷമോ മൂന്നാം വർഷമോ കൊമേഴ്സ് വിദ്യാർത്ഥികൾക്കും ഈ പ്രോഗ്രാമിൽ എന്റോൾ ചെയ്യാം. ഈ കോഴ്സിനെക്കുറിച്ച് കൂടുതൽ അറിയാൻ വിളിക്കുക: