HomeLive News എംഡിഎംഎ പൊതി വിഴുങ്ങിയ 27കാരൻ മരിച്ചു. Malayala Shabdam News March 08, 2025 0 എംഡിഎംഎ പൊതി വിഴുങ്ങിയ 27കാരൻ മരിച്ചു.കോഴിക്കോട്ട് പൊലീസിനെ കണ്ട് ഭയന്ന് കൈയ്യിലിരുന്ന എംഡിഎംഎ പൊതി വിഴുങ്ങിയ 27 കാരൻ ഷാനിദ് മരിച്ചു. വയറ്റിൽ കിടന്ന് പൊതി പൊട്ടി അമിത അളവിൽ രക്തത്തിൽ കലർന്നത് മരണകാരണം.