ഈ അധ്യയന വർഷത്തെ സ്കൂൾ വാർഷിക പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

 

എൽ പി, യു പി, ഹൈസ്കൂൾ 8, 9 ക്ലാസുകളിലെ പരീക്ഷ ടൈംടേബിൾ ആണ് പ്രസിദ്ധീകരിച്ചത്.


എൽ പി, യു പി വിഭാഗം പരീക്ഷകൾ മാർച്ച് 18 മുതൽ ആരംഭിക്കും. എൽ പി, യു പി വിഭാഗം പരീക്ഷകൾ മാർച്ച്‌ 27 ന് അവസാനിക്കും. 8, 9 ക്ലാസുകളിലെ പരീക്ഷകൾ   ഫെബ്രുവരി 24 മുതൽ ആരംഭിക്കും. മാർച്ച്‌ 27ന് പരീക്ഷകൾ അവസാനിക്കും.


എസ് എസ് എൽ സി, ഹയർ സെക്കന്ററി പരീക്ഷ ടൈംടേബിൾ നേരത്തെ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Previous Post Next Post