അടി തെറ്റി ആപ്, ബിജെപി ക്ക് വൻ മുന്നേറ്റം,കെജ്‍രിവാളും അതിഷിയും സിസോദിയയും പിന്നില്‍.

ഫല സൂചന അനുസരിച്ച്‌ മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും നിലവിലെ ദില്ലി മുഖ്യമന്ത്രി അതിഷി സിസോദിയയും ആം ആദ്മി നേതാവ് മനീഷ് സിസോദിയും പിന്നിലാണ്. അതേസമയം, ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലെത്തിയ കൈലാഷ് ഗെലോട്ട് മുന്നിലാണ്.
ബിജെപി 50 സീറ്റിലും, ആപ് 19 സീറ്റിലും കോൺഗ്രസ്‌ 1 സീറ്റിലും മുന്നിൽ.
Previous Post Next Post