കോട്ടയം ജില്ലയിൽ ഇന്ന് (18-2-2025) വൈദ്യുതി മുടങ്ങുന്ന പ്രദേശങ്ങൾ അറിയാം.

കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന    എഞ്ചിനീയറിംഗ് കോളേജ്, ചിറപ്പുറം, പാദുവ, തിരുവമ്പാടി, ചകിണിപ്പാലം, ഗായത്രി സ്കൂൾ, വൈകോൽ പാടം എന്നീ ട്രാൻസ്‌ഫോർമറുകളിൽ    ചൊവ്വാഴ്ച (18-02-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും

കറുകച്ചാൽ ഇലക്ട്രിക്കൽ  സെക്ഷൻ്റെ പരിധിയിൽ വരുന്ന 12 മൈൽ , ചേർക്കോട്ട് , കേള ചന്ദ്ര, ഐക്കുളം എന്നീ ട്രാൻസ്ഫോർമറുകളിൽ ചൊവ്വാഴ്ച (18 -02 20 25) 8 AM മുതൽ 6 pm വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും.

നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന പുകുടി പാടം ട്രാൻസ് ഫോറിൽ  രാവിലെ 09:00  മുതൽ വൈകുന്നേരം  05:00 വരെ വൈദ്യുതി മുടങ്ങും

കടുത്തുരുത്തി : കടുത്തുരുത്തി സബ്‌സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കടുത്തുരുത്തി ടൗൺ, ആയാംകുടി എന്നീ ഫീഡറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 18/02/2025 (ചൊവ്വാഴ്ച ) രാവിലെ 8 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന  കുരിശുമല, കാരികാട് ടോപ്പ്,വെള്ളികുളം,മാർമല,ഒറ്റയീട്ടി എന്നീ ട്രാൻസ്ഫോർമറുകളുടെ   കീഴിൽ ഉള്ള ഭാഗങ്ങളിൽ  18/2/2025 ന് രാവിലെ എട്ടു മുപ്പത്  മുതൽ വൈകിട്ട് അഞ്ചു മണി വരെ  വൈദ്യുതി  മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചേരിക്കൽ ട്രാൻസ്ഫോർമറിന് കീഴിൽ വരുന്ന സ്ഥലങ്ങളിൽ നാളെ 18-02-2025,9.30 Am മുതൽ 5.30 PM വരെ വൈദ്യുതി മുടങ്ങും

ചെമ്പ് ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പിതൃകുന്നം, ലക്ഷ്മി ട്രേഡിംഗ്,തേ നാമിറ്റം, നാനാടം, നാനാടം കൊല്ലേരി, ഇത്തിപ്പുഴ, ഇത്തിപ്പുഴ കൊട്ടാര o KS മംഗലം,പുതുക്കുളം, കണ്ണംകേരി മുഴിക്കൽ, തേവടി പ്പാലം, മാറ്റപ്പറമ്പ് എന്നീ ട്രാൻസ്ഫോർമറുകളിൽ 18/02/2025ന് രാവിലെ 08:00 മുതൽ വൈകിട്ട് 05:30 വരെ വൈദ്യുതി മുടങ്ങും

മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പത്തായക്കുഴി, കടുവാക്കുഴി , എരുമപ്പട്ടി, ഈസ്റ്റേൺ റബേഴ്സ്, വെണ്ണാശ്ശേരി ട്രാൻസ്ഫോമറുകളിൽ  (18.02.25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

പള്ളം ഇലക്ടിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കാരമൂട്, ഇല്ലിമൂട്, ചാന്നാനിക്കാട് സ്കൂൾ, അറക്കപടി സ്കൂൾ, പാക്കിൽ, no:1, പാക്കിൽ no:2 പതിനഞ്ചിൽപടി, എന്നീ ട്രാൻസ്ഫോർമറുകളിൽ 18/02/2025ന് രാവിലെ 08:00 മുതൽ വൈകിട്ട് 05:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും

 (18.02.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പുലിക്കോട്ടുപടി , മഴവില്ല് , മാങ്കാല , ആഞ്ഞിലിപ്പടി , കൈലാത്തുപടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 02:00 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊഞ്ചംകുഴി, എലിപ്പുലിക്കാട്ട്, വട്ടമൂട്, മേലേറ്റുപടി,, വിരുത്തിപ്പടവ്, പ്യാരി ഭാഗങ്ങളിൽ 18/02/25 9:00 AM മുതൽ 5:00 PM വരെയും റബ്ബർ ബോർഡ്, ജില്ലാ ജയിൽ, മിണ്ടാമഠം, ഗുരുമന്ദിരം, AR ക്യാംപ്, ലോഗോസ്, നാഗമ്പടം, കുമാരനെല്ലൂർ, റയിൽവേ സ്റ്റേഷൻ, ശാസ്ത്രി റോഡ് ഭാഗങ്ങളിൽ ഭാഗീകമായും വൈദ്യുതി മുടങ്ങും

 18.02.2025,  ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിയിൽ വള്ളിക്കാവ് , പെരുന്ന വെസ്റ്റ്, പനച്ചിക്കാവ്,കക്കാട്ടുകടവ്, പെരുംപുഴകടവ്, പൂവത്താർ, കൂട്ടുമ്മേൽ പള്ളി, മനക്കച്ചിറ, ആവണി, ആനന്ദപുരം, കളരിക്കൽ മനക്കച്ചിറ സോമിൽ, കോൺടൂർ, അമ്പാടി.തമിഴ് മന്ദിരം,കോഴിഫാo
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9.30 മുതൽ 6.00വരെ വൈദുതി മുടങ്ങുന്നതായിരിക്കും

Previous Post Next Post