കോട്ടയം ജില്ലയിൽ താഴെ പറയുന്ന പ്രദേശങ്ങളിൽ ഇന്ന് (15-2-2025) വൈദ്യുതി മുടങ്ങും.

തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന  ചേരിപ്പാട്,കൊല്ലംപാറ, കല്ലേക്കുളം, തീക്കോയി വാട്ടർ സപ്ലെ എന്നീ ട്രാൻസ്ഫോർമറുകളുടെ   കീഴിൽ ഉള്ള ഭാഗങ്ങളിൽ  15/2/2025 ന് രാവിലെ എട്ടു മുപ്പത്  മുതൽ വൈകിട്ട് അഞ്ചു മണി വരെ  വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.

തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന  മഞ്ചേരിക്കളം താരാപടി, മണ്ണാത്തി പാറ,,എന്നീ ട്രാൻസ്ഫർമറുകളിൽ 15-02-2025,9.30 Am മുതൽ 5.30 PM വരെ വൈദ്യുതി മുടങ്ങും

KSEBL കോട്ടയം  ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, ഉണ്ണി ബസാർ, നവജീവൻ, കരിപ്പ, കോലേട്ടമ്പലം, തൊണ്ണും കുഴി എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ 15/02/2025 രാവിലെ 9 മണി മുതൽ വൈകിട്ട്  5.00 മണി വരെ ഭാഗികമായി വൈദ്യുതിമുടങ്ങും

മണർകാട്  ഇലക്ട്രിക്കൽ  സെക്ഷൻറെ  പരിധിയിൽ  വരുന്ന പള്ളിക്കുന്ന് , കാരാണി കടവ് ഭാഗങ്ങളിൽ രാവിലെ  9 മണി  മുതൽ 2 മണി  വരെ വൈദ്യുതി  മുടങ്ങും .

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലുള്ള  എരിത്തിക്കൽ,കുരിശുപള്ളി,പുത്തനങ്ങാടി,ചെറിയ പള്ളി,അറുത്തൂട്ടി,പ്ലാക്കിച്ചിറ,പള്ളി കോണം,ഗുരുമന്ദിരം തുടങ്ങിയ ഭാഗങ്ങളിൽ  15 -2 -25 രാവിലെ 9.30 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും

കോട്ടയം ഈസ്റ്റ് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പൂഴിത്തറപ്പടി, മിൽമ, വിജയപുരം, മടുക്കാനി, ജൂബിലി റോഡ്, മലങ്കര ക്വോർട്ടേഴ്സ്, പി.എസ്.സി ഓഫീസ്, അരമന, ദേവലോകം, ദേവപ്രഭ, പടിഞ്ഞാറെക്കര, ഫാർമർ മിഡാസ്, അടിവാരം ഭാഗങ്ങളിൽ 15/02/25 9:00 AM മുതൽ 5:00 PM വരെ വൈദ്യുതി മുടങ്ങും

പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മക്രോണി, എം.ഓ.സി കോളനി ,പാലാഴി, വെട്ടത്തുകവല, നടേപ്പാലം, മാങ്ങാനം ടെമ്പിൾ, ദേവപ്രഭ എന്നീ ട്രാൻസ്ഫോർമറുകളിൽ  രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്

 ( 15/02/2024 -ശനിയാഴ്ച ) ചങ്ങനാശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ,
● ഫാത്തിമാപുരം ഓയിൽമിൽ
● പറക്കവെട്ടി
● റെയിൽവേ ബൈപ്പാസ്
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ രാവിലെ 9:00 മണി  മുതൽ വൈകിട്ട് 6:00 മണി വരെയും
● കുന്നക്കാട്
● ബാലികാഭവൻ
● ചെറുകരക്കുന്ന്
● കോച്ചേരി
● പട്ടത്തിമുക്ക്
● ഹൗസ്സിങ് ബോർഡ്
● ഉദയഗിരി
● സുരേഷ് നഴ്‌സിംഗ് ഹോം 
● പെരുന്ന ഈസ്റ്റ്
● മലേക്കുന്ന്
● NSS കോളേജ്
● TOWN GATE
എന്നീ ട്രാൻസ്‌ഫോമറുകളുടെ പരിധിയിൽ ഭാഗികമായി  വൈദ്യുതി മുടങ്ങും...
Previous Post Next Post