അരയിരത്തിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മീനപൂര മഹോത്സവം ഏപ്രിൽ 10ന്

 

പേരൂർ: പേരൂർ അരയിരത്തിൽ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിലെ മീനപൂര മഹോത്സവം 10 ഏപ്രിൽ 2025  (കൊല്ലവർഷം  1200 മീനം 27 ) ന് നടത്തപ്പെടുന്നു. ഭക്തജനങ്ങൾക്ക് അവരുടെ പേരിലും നാളിലും ഗണപതിഹോമം, ഭഗവതിസേവ, ദീപാരാധന, കലശം, മഹാനിവേദ്യം, കളമെഴുത്തും പാട്ടും, എന്നിവ നടത്താൻ 

താത്പര്യം ഉണ്ടെങ്കില്  താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക

ശ്രീരാജ് (പ്രസിഡൻ്റ്) - +91 82899 35792, 

വൈശാഖ് ( സെക്രട്ടറി )- +91 9400582222, ശ്രീനാഥ് ( കണ്ണൻ)+91 9497319879

വഴിപാടുകളുടെ തുകവിവരം താഴേ ചേർക്കുന്നു.

വിശേഷാൽ ഗണപതിഹോമം - 200

ഭഗവതി സേവ - 500

കലശം - 250

ദീപാരാധന - 2500

മഹാനിവേദ്യം - 3000

മുഴുക്കാപ്പ് - 3500

കളമെഴുത്ത് പാട്ട് - 8000

കളരിമൂർത്തികൾക്ക് വർഷിക ആചരണം - 4000

അലങ്കാരം - 3500

മേളം - 500

എണ്ണ ഒരു പാട്ട- 2500.

Previous Post Next Post