ഏറ്റുമാനൂർ : മഹാദേവ ക്ഷേത്ര ഉത്സവത്തിന് ഇന്ന് കോടിയേറും. രാവിലെ 10.45ന് ക്ഷേത്രം തന്ത്രിയും മേൽ ശാന്തിയും ചേർന്ന് കൊടിയേറ്റും.
തുടർന്ന് കലാപരിപാടികളുടെ ഉദ്ഘാടനം മന്ത്രി വി എൻ വാസവാൻ നിർവഹിക്കും. മാർച്ച് 6ന് ആണ് ഏഴരപൊന്നാനന ദർശനം, മാർച്ച് 8 ന് ആറാട്ട്.