വയനാട്ടില്‍ ഉരുള്‍പ്പൊട്ടല്‍ ബാധിത പ്രദേശത്ത് ബിരുദ വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മഹേഷ് - ഉഷ ദമ്ബതികളുടെ മകള്‍ മഞ്ജിമയാണ് (20) മരിച്ചത്.
ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മലയില്‍ തിനപുരം അമ്ബലക്കുന്ന് എസ്സി കോളനിയില്‍ വാടകയ്ക്കു താമസിക്കുന്ന ദുരന്തബാധിത കുടുംബത്തിലെ അംഗമാണ്. മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചെന്നും മേപ്പാടി പൊലീസ് അറിയിച്ചു.