വാകത്താനം കെ എസ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള ഉണ്ണാമറ്റം, മണികണ്ടാപുരം, കാരക്കാട്ടുകുന്ന്, പിച്ചനാട്ടുകളം, പാണ്ടഞ്ചിറ, എന്നീ ഭാഗങ്ങളിൽ 22-01-2025 ബുധനാഴ്ച രാവിലെ 9 മണി മുതൽ 1 മണി വരെയും, തൊമ്മിപ്പീടിക, പൊങ്ങന്താനം, അസംപ്ഷൻ, എന്നീ ഭാഗങ്ങളിൽ ഉച്ചക്ക് 1 മണി മുതൽ വൈകുന്നേരം 5മണി വരെയും വൈദ്യുതി മുടങ്ങും
KSEBL കോട്ടയം ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, മുള്ളംകുഴി, കുഴിയാലിപ്പടി, മാമൂട്, ഇരുമ്പനം, എന്നീ ട്രാൻസ്ഫോർമറിന്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ 22/01/25 രാവിലെ 9. 00 മുതൽ 5.00pm വരെ വൈദ്യുതിമുടങ്ങും
അയർക്കുന്നം ഇല: സെക്ഷൻ പരിധിയിൽ വരുന്ന ചോറാറ്റിൽപടി മില്ല്, BSNL Tower, പൂവത്തുംമൂട്, നടുക്കുടി, ചമയം കര, വലിയമറ്റം എന്നീ ട്രാൻസ്ഫോർമറിൻ്റെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ 22/1/2025 രാവിലെ 9 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മാറിടം, പറേ പീടിക, കുണുക്കുംപാറ എന്നീ ട്രാൻസ്‌ഫോർമറുകളിൽ ബുധനാഴ്ച (22-01-2025) 9.00AM മുതൽ 5 PM വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ കൊച്ചുമ റ്റം,തലപ്പാടി,മുക്കാടു,മന്ദിരം,കളമ്പുകട്ടുകുന്നു എന്നീ ട്രാൻസ്ഫോർമറുകളിൽ (22/01/25) രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള മുണ്ടിയാക്കൽ, പന്നിക്കോട്ടുപടി, പുത്തൻപുരപ്പടി, ചേലമറ്റം പടി ട്രാൻസ്ഫോർമറുകളിൽ (22/01/24)10:00 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
(22.01.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊന്നൂച്ചിറ , ലൂക്കാസ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 09:00 മുതൽ 05:30 വരെയും പൊട്ടശ്ശേരി , മാവേലിമറ്റം , തീപ്പെട്ടി കമ്പനി , കൊടിനാട്ടുംക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗിമായും വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള N സത്യം സത്യം സൂര്യകവല, കുര്യറ്റുകുന്നു ട്രാൻസ്ഫോർമറുകളിൽ (22/01/24) 8 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള സൂര്യകവല, കുര്യറ്റുകുന്നു ട്രാൻസ്ഫോർമറുകളിൽ (22/01/24) 8 മണി മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും.