കോട്ടയം ജില്ലയിൽ ഇന്ന് (19-01-2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം.

കോട്ടയം ജില്ലയിൽ ഇന്ന് (19-01-2025) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ അറിയാം.

 (19.01.2025) പൈക ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കോഴുവനാൽ ടൗൺ,കോഴുവനാൽ റിലയൻസ്,പള്ളിത്താഴെ, പള്ളിക്കുന്ന്, വെട്ടിക്കുഴ,തൊക്കാട്, ചൂരക്കുന്ന്, ചൂരകുന്ന് കൃഷർ,കൊഴുവനാൽ ഹോസ്പിറ്റൽ, ഇടമുള എന്നി ട്രാൻസ്ഫോർമർ രാവിലെ 09:00 മുതൽ 1:00 വരെ വൈദ്യുതി മുടങ്ങും.
Previous Post Next Post