വാകത്താനം kseb ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള,കുഴിമറ്റം ,പൊങ്ങന്താനം എന്നീ ഭാഗങ്ങളിൽ 17-01-2025വെള്ളിയാഴ്ച രാവിലെ 9മണി മുതൽവൈകുന്നേരം 5മണി വരെയും, സന്തോഷ് ക്ലബ്, മൂഴിപ്പാറ എന്നീ ഭാഗങ്ങളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
അയർക്കുന്നം സെക്ഷന്റെ കീഴിൽ വരുന്ന തിരുവഞ്ചൂർ സ്കൂൾ, തിരുവഞ്ചൂർ SBI, നെല്ലിക്കുന്ന്, വെള്ളറ , ട്രാൻസ്ഫോർമറിന്റെ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നാളെ (17-1-2025 ) 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി സെക്ഷൻ പരിധിയിലെ എള്ളു കാല, SBI, ചെമ്പോല,കളമ്പ് കാട്ടു കുന്നു,തലപ്പാടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ 17/1/25 രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
നാളെ (17.01.2025) തൃക്കൊടിത്താനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന സവീനാ കോൺവെൻ്റ് , പള്ളിപ്പടി , തൃക്കൊടിത്താനം പഞ്ചായത്തുപ്പടി എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.
നാളെ (17.01.2025) പള്ളം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നീതു റബ്ബർ, FACT, ഷാരോൺ, ഗോൾഡൻ, കീർത്തിറബ്ബർ, TECIL, മാവേലി, കോട്ടയം റബേർസ്, കേളചന്ദ്ര പ്ലൈവുഡ്, എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ രാവിലെ 9:30 മുതൽ 5:30 വരെ വൈദ്യുതി മുടങ്ങും.
കിടങ്ങൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കട്ടച്ചിറ, കാനറാ ബാങ്ക്, ഹൈ വേ, കൊച്ചുപാലം, മേക്കാട്ട് പടി, എന്നീ ട്രാൻസ്‌ഫോർമറുകളിൽ നാളെ വെള്ളിയാഴ്ച (17-01-2025) 9.00AM മുതൽ 5 PM വരെയും അമ്പലം, ചെക്ക് ഡാം, ഗോവിന്ദ പുരം, ഇടിഞ്ഞ പുഴ, താരമംഗലം, മാന്താഡി, ചിറപ്പുറം, എഞ്ചിനീയറിംഗ് കോളേജ്, ഊഴക്കമടം, പാദുവ, ചക്കുപുര, ചൂരക്കാട്ടു പടി എന്നീ ട്രാൻസ്‌ഫോർമറുകളിൽ ഭാഗികമായും വൈദ്യുതി മുടങ്ങും
കുറിച്ചി സെക്ഷൻ പരിധിയിൽ നാളെ (17-01-25) രാവിലെ 9am മുതൽ 5pm വരെ ഇളംകാവ്, കോയിപ്പുറം, ചാമക്കുളം, concode എന്നീ ട്രാൻസ്‌ഫോർമറിൽ വൈദ്യുതി മുടങ്ങും
( 17/01/2025 വെള്ളിയാഴ്ച ) ചങ്ങനാശ്ശേരി സെക്ഷൻ ഓഫീസിന്റെ പരിധിയിലുള്ള
● ഹള്ളാപ്പാറ
● ദേവമാതാ
എന്നീ ട്രാൻസ്‌ഫോമറുകൾ രാവിലെ 9 മണി മുതൽ വൈകിട്ട് 5.30 വരെയും
● ആനന്ദാശ്രമം
ട്രാൻസ്‌ഫോമറിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന നാലപ്പത്തിമല, ഐഡി പ്ലോട്ട്, church, PHC ഹോസ്പിറ്റൽ, M G കാന്റീൻ ട്രാൻസ്ഫോമറുകളിൽ നാളെ (17.01.25) രാവിലെ 8 മുതൽ 5 വരെ വൈദ്യുതി ഭാഗികമായി മുടങ്ങും
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കുന്നേൽപ്പാലം, ഓർവയൽ ചേന്നംമ്പള്ളി നെന്മല, പുതുവയൽ, മണ്ണാത്തിപ്പാറ, കോയിത്താനം , 12-ാംമൈൽ, ഐരുമല , കോത്തല, കുന്നേൽ വളവ്, മക്കൽപ്പടി, 11ാം മൈൽ, എന്നീ സ്ഥലങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.