കോട്ടയം ജില്ലയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ ഇന്ന് (12-01-2025) വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചക്കാല, മണിയമ്പാടം, ഐപിസി സെമിനാരി ,ടി എസ് ആർ റബർ ബോർഡ് എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 8:30 മുതൽ വൈകിട്ട് 4 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന പഞ്ഞിക്കുന്നേൽ, പുതിയകാവ്, ചെത്തിമറ്റം, കുളം കണ്ടം, കരുണ, മൂന്നാനി, കവീക്കുന്ന്, ചീരാംകുഴി ,ചെറുപുഷ്പം, കെ.എസ് ആർ. 'റ്റി.സി, ഇടപ്പറമ്പിൽ, ഒലിവ്, പാലാ ടൗൺ എന്നീ ഭാഗങ്ങളിൽ നാളെ (12/01/25) രാവിലെ 9.00 മുതൽ 5.00 വരെ വൈദ്യുതി മുടങ്ങും.