കോട്ടയം ജില്ലയിൽ താഴെ പറയുന്ന സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.
കുറിച്ചി സെക്ഷൻ പരിധിയിൽ നാളെ (11-01-2025) ചാലച്ചിറ, കല്ലുകടവ്, ലൗലി ലാൻഡ് എന്നീ ട്രാൻസ്‌ഫോർമർ കളിൽ രാവിലെ 9 മുതൽ 5pm വരെ വൈദ്യുതി മുടങ്ങും
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ദേവപ്രഭ, ഗ്രീൻ വാലി വില്ല ,മന്ദിരം ജംഗ്ഷൻ എന്നീ ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 8:15 മുതൽ 3 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്..
മണർകാട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പള്ളിക്കുന്ന്, ജെയ്ക്കോ ട്രാൻസ്ഫോമറുകളിൽ നാളെ (11.01.25) രാവിലെ 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും
ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (11/01/2025) HT ലൈൻ മെയിൻ്റനൻസ് ഉള്ളതിനാൽ അരുവിത്തുറ ആർക്കേഡ്, അൽഫോൻസാ സ്കൂൾ, മന്ത,കോടതി,ബ്ലോക്ക് റോഡ്, ആശുപത്രിപ്പടി എന്നീ ഭാഗങ്ങളിൽ രാവിലെ 9.30am മുതൽ 5.30pm വരെ വൈദ്യുതി മുടങ്ങുന്നതാണ്.
അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന പൊൻമല, ARTECH , അംബൂരം, തൂക്കുപാലം ട്രാൻസ്ഫോമറുകളിൽ നാളെ (11.01.25) രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെ വൈദ്യുതി മുടങ്ങും.അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന താഴത്തങ്ങാടി (കുളപ്പുരക്കടവ്) ട്രാൻസ്ഫോമറിൽ നാളെ (11.01.25) രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന മാർക്കറ്റ്, ജസ്സ്, മറ്റംകവല, പേമല.മുണ്ടുവേലിപാടി,വട്ടക്കുന്നു,കോട്ടമുറി,ITI, ഇരുവേലിക്കൽ, ഓണാംകുളം, സൗപർണിക ഔട്ട്,church എന്നി ട്രാൻസ്ഫോമറുകളിൽ നാളെ (11.01.25) രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിലുള്ള കാവാലിച്ചിറ, നാരകത്തോട് ട്രാൻസ്ഫോർമറുകളിൽ നാളെ(11/01/24) 10 മുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മൂലേടം BSNL ട്രാൻസ്ഫോർമറിൽ രാവിലെ 09:00 മുതൽ ഉച്ചയ്ക് 02:00 വരെ വൈദ്യുതി മുടങ്ങും